മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും
മൈലാഞ്ചി ചന്തമുള്ള നിന്മേനിയില്‍ ഒന്നു പുണരാന്‍
മിന്നലാട്ടം പോലെ യുള്ള നിന്റെ നോട്ടം ഒന്നു കാണാന്‍
തേനൂറും നിന്‍ മന്ദഹാസം എന്റെ സ്വന്തം ആക്കിടനായി
കാത്തിരിപ്പൂ ഞാനും പൊന്നെ നീ എന്റെതായിടുവാന്‍
മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും
മൈലാഞ്ചി പൂ പോലെ യുള്ള നിന്‍ പല്ലിന്‍ കാന്ധിയില്‍
വിരിഞ്ഞിടുന്നു പ്രേമത്തിന്റെ ഒരായിരം റോസാപൂക്കള്‍
റോസാപ്പൂ പോലെയുള്ള നിന്‍ കവിലിന്‍ വശ്യതയില്‍
ഉമ്മ വെച്ചു ലാളിക്കുവാന്‍ വെന്ബിടുന്നു എന്‍ മനസും
മൈലാഞ്ചിയും കയ്യിലനിഞ്ഞു സ്നേഹത്തിന്റെ ഗസലുപാടി
എന്റെ കൂടെ കൂട്ട് കൂടാന്‍ പോരികില്ലേ മോഞ്ഞത്തി നീ
മൈലാഞ്ചി പട്ടു പാടി നാട്ടുകാരെ കൂട്ട് കൂട്ടി
നിന്റെ മെയ്യില്‍ മിന്നു ചാര്‍ത്താന്‍ കാത്തിരിപ്പൂ ഇന്നു ഞാനും
മൈലാഞ്ചി ചുവപ്പ് പോലെ തുടിചിടുന്ന നിന്റെ ചുണ്ടില്‍
സ്നേഹത്തിന്റെ ചുംബനങ്ങള്‍ ചാര്തിടുവാന്‍ ആശയുണ്ട്
എന്ന് വരും എന്‍ കൂട്ടിനായി എന്നും എന്റെ സ്വന്തമാകാന്‍
എന്നിടുന്നു ദിനങ്ങള്‍ ഞാനും നിന്‍ മൈലാഞ്ചി കൈകള്‍ക്കായി