മഞ്ഞില്‍ പൊതിഞ്ഞ പൂ പോലെ യുള്ള സ്നേഹം തുളുമ്പുന്ന പെണ്ണെ
പൂക്കള്‍ കൊയിഞ്ഞില്ലേ കാലം മറഞ്ഞില്ലേ ഇന്നു നീ എവിടെ എന്‍ പൊന്നെ
കാതിട്ടിരിക്കുന്നു നിന്നെയും ഓര്‍ത്തു ഞാന്‍ നാളുകള്‍ എന്നി എന്‍ കണ്ണേ
മനസിന്റെ തീരത്ത് കുളിരേകും കാറ്റായി അന്ന് നീ വന്നില്ലേ മുത്തെ
No comments:
Post a Comment