സ്നേഹത്തിന്‍ പൂ മൊട്ടു വിരിഞ്ഞ പൂക്കാലവും പോയില്ലേ
വിധി യുടെ കളിക്ക് മുന്നില്‍ അന്നു നാമും തോറ്റില്ലേ
ഓര്‍മ്മകള്‍ ബാക്കി യാക്കി നീയും വിട്ടകന്നില്ലേ
ദുഖത്തിന്‍ ആയിയില്‍ ഞാനും ഇന്നു തനിച്ചല്ലേ
കുട്ടി പാവാട ഇട്ടു അന്നു കൂടെ കളിക്കുമ്പോള്‍
കുസിര്തികള്‍ പലതും കാട്ടി അന്നു നമ്മള്‍ രസിച്ചപ്പോള്‍
ഇഷ്ട്ടങ്ങള്‍ പന്കുവെച്ചു നമ്മള്‍ അന്നു വളര്‍ന്നപ്പോള്‍
കാലങ്ങള്‍ നമ്മളെ ഒന്നാകാന്‍ വിളിച്ചപ്പോള്‍
പിന്നെ കിന്നാരം ചൊല്ലിയും സ്നേഹങ്ങള്‍ പാടിയും
പിരിയാന്‍ കയിയാത്ത നാം ഒന്നാകാന്‍ കൊതിച്ചപ്പോള്‍
ആശകള്‍ പൂതില്ലേ സ്വപ്നങ്ങള്‍ കണ്ടില്ലേ
മോഹത്തിന്‍ ആയിരം കൊട്ടാരം നാം പനിതില്ലേ

ഓര്‍ക്കാന്‍ കൊതിച്ചിടാത്ത ആ നാളിന്‍ വിക്ര്തിയില്‍
ഇട നെഞ്ച് തകര്‍ന്നില്ലേ പോട്ടികരഞ്ഞില്ലേ
നിന്നോട് ചേരാനായി മനസും കൊതിപ്പിക്കുന്നു
നിന്നെയും തേടി ഈ മണ്ണില്‍ ഞാന്‍ ഏകനായി അലയുന്നു
No comments:
Post a Comment